മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണ് 

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ […]

Continue Reading