രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഛത്തീസ്ഗഡ് മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തെലുങ്കാന ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയമാണ് നേടിയത്. തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് നിരവധി വ്യാജ പ്രചാ രണങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം രാഹുൽ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഭക്ഷണം […]
Continue Reading