പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ പാകിസ്ഥാനിൽ ധുരന്ദർ സിനിമയുടെ എഫ്ക്റ്റ് എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു
ധുരന്ദർ എഫ്ക്റ്റ് പാകിസ്ഥാനിൽ ഇന്ത്യൻ ചാരന്മാരെ തിരിച്ചറിയാൻ പ്രത്യേക നടപടി നടത്തുന്ന പാക്കിസ്ഥാൻ പോലീസിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് പാക്കിസ്ഥാൻ പോലീസിൻ്റെ ഒരു നടപടി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]
Continue Reading
