FACT CHECK: ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…
പ്രചരണം ഒരു വലിയ വലിയ താഴ്വാരം പോലുള്ള പ്രദേശത്ത് വളരെ വലിപ്പമുള്ള ഉള്ള ചന്ദ്രൻ ഭ്രമണം ചെയ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടുകാണും. സാമൂഹികമാധ്യമങ്ങളിൽ ഇത് ഏതാനും ദിവസങ്ങളായി വൈറലാണ്. വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: ചന്ദ്രൻ വളരെ വലുപ്പത്തിൽ പ്രത്യക്ഷപ്പെടുകയും വെറും 30 സെക്കന്റ നു ള്ളിൽ കാഴ്ചയിൽ നിന്നും മറയുകയും ചെയ്യുന്ന പ്രകൃതിയുടെ ഒരു അൽഭുത പ്രതിഭാസമാണിത്. ഭീമാകാരമായ ചന്ദ്രബിബം ക്ഷണികമായ സൂര്യ ഗ്രഹണം കൂടി സൃഷ്ടിച്ച് […]
Continue Reading