FACT CHECK: നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്… സത്യമറിയൂ…
വടക്കേ ഇന്ത്യയില്‍ സാമുദായികമായ വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് വാദിച്ച് അവിടെ നിന്നും ചില ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ഒരു മെലിഞ്ഞ പെൺകുട്ടിയെ രണ്ട് മൂന്ന് യുവാക്കൾ കൈകൊണ്ടും വടി ഉപയോഗിച്ചും അതി ക്രൂരമായി മർദ്ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. പെൺകുട്ടി വേദനിച്ച് നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേൾക്കാം. ഒരു നദീതീരത്താണ് സംഭവം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്നും അനുമാനിക്കുന്നത്. പോസ്റ്റിനൊപ്പം വീഡിയോയെ […]
Continue Reading