ന്യൂയോർക്കില്‍ മുസ്ലിം മേയര്‍ കാറിന് മുകളിൽ നമസ്‌ ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

അമേരിക്കയില്‍ പൊതുനിരത്തില്‍ കാറിന് മുകളിൽ ഇരുന്ന് ഒരാൾ നമസ് നല്‍കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തിരക്കുള്ള റോഡില്‍ പൊതുനിരത്തില്‍ ഒരാള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു മുകളില്‍ ഭക്തിയോടെ നമസ് നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് അമേരിക്കയിലെ മുസ്ലിം മേയറാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ന്യൂയോർക്കിൽ ഇത്തരത്തിലുള്ള ഹാസ്യരംഗങ്ങൾ സ്ഥിര കാഴ്ചയായിരിക്കുന്നു! 🤡 ന്യൂയോർക്കിൽ മുസ്ലീം മേയറാണത്രേ!! 🫢” FB post archived link എന്നാല്‍ ഇത് 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വീഡിയോ ആണെന്നും […]

Continue Reading

‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി […]

Continue Reading