പൊതുവേദിയില്‍ നടി നവ്യ നായര്‍ മന്ത്രി പി. ശിവന്‍കുട്ടിയെ ആക്ഷേപിച്ചുവെന്ന് വ്യാജപ്രചരണം…
“ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം!” എന്ന വാക്കുകളോടെ കേരള സര്‍വകലാശാല യുവജനോത്സവത്തിന്‍റെ പൊതുവേദിയില്‍ നവ്യ നായര്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കുടാതെ ഈ അപമാനത്തിനെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടി ‘വേദി വിട്ടു പോകുന്നതും’ വീഡിയോയില്‍ കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥത്തില്‍ […]
Continue Reading