രണ്ടാം തരങ്ങതില്‍ കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കാന് പോകുന്ന നഷ്ടപരിഹാരം ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല….
ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ വന്ന കോവിഡ്-19ന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ മരണങ്ങളാണ് നാം കണ്ടത്. പലര്‍ക്ക് കോവിഡ് മൂലം അവരുടെ ബന്ധുകളെയും സ്നേഹിതരെയും നഷ്ടപ്പെടുത്തെണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ വക എത്ര നഷ്ടപരിഹാരം ലഭിക്കും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. സാമുഹ മാധ്യമങ്ങളിലും പ്രത്യേകിച്ച് വാട്സാപ്പില്‍ ഒരു സന്ദേശവും ഒരു ഫോമും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക 4 ലക്ഷം രൂപ നഷ്ടപരിഹാരം […]
Continue Reading