ഈ ചിത്രങ്ങള്‍ ടാറ്റ നാനോയുടെ പുതിയ മോഡലിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ടാറ്റ പുതിയ നാണോ കാരുടെ മോഡല്‍ ഇറക്കിയിട്ടുണ്ട് എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ കാറിന് വെറും 1.65 ലക്ഷം രൂപ വില വരുകയുള്ളൂ എന്നും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്നത് ടാറ്റയുടെ കാര്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ കാറിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ടാറ്റയുടെ നാനോ വണ്ടിയുടെ പുതിയ മോഡല്‍ […]

Continue Reading