ഛ്ത്തീസ്ഗഡിലെ പഴയ ചിത്രം മണിപ്പൂരിലെ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
മണിപ്പുരിൽ സംഘപരിവാര്‍ പ്രവർത്തകർ തകർത്ത പള്ളിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മാതാവിന്‍റെ തകര്‍ന്ന് കിടക്കുന്ന ഒരു പ്രതിമയെ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “മണിപ്പൂരിലെ മാതാവിനെ തച്ചുടച്ചതും സംഘി തൃശൂരിൽ മാതാവിന് കിരീടമണിയിച്ചതും […]
Continue Reading