ഖത്തറിലെ പാർക്കിംഗിൽ ഭീമന് നീരാളി കാര്‍ തകര്‍ക്കുന്നു- ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്
കണ്ടാല്‍ ഒരേ സമയം കൌതുകവും ഭയവും തോന്നിപ്പിക്കുന്ന കടല്‍ ജീവിയാണ് നീരാളി. എല്ലുകളില്ലാത്ത ഈ ജീവിക്ക് മൂന്നു ഹൃദയങ്ങളും നഷ്ടപ്പെട്ടാല്‍ വീണ്ടും മുളച്ചുവരുന്ന എട്ട് കൈകളുമുണ്ട്. പിടിച്ചാല്‍ നശിപ്പിക്കുന്ന രീതിയില്‍ വിടാതെ പിടിമുറുക്കുമെന്ന നീരാളിയുടെ സ്വഭാവം കൊണ്ട് മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് നീരാളിപ്പിടുത്തം. ഈ വാക്കിനെ അന്വര്‍ത്ഥമാക്കും വിധം നീരാളി ഒരു കാറിനെ നശിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ദൃശ്യങ്ങളില്‍, ഒരു നീരാളി പാർക്കിംഗ് സ്ഥലത്ത് ഒരു കാറിൽ കയറുന്നത് കാണാം. വലിഞ്ഞു കയറിയ […]
Continue Reading