നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അവിടുത്തെ യുവാക്കള്‍ പ്രക്ഷോഭം നടത്തുന്നുവെന്ന് അവകാശപ്പെട്ട്   ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡു നിറഞ്ഞ് ജനക്കൂട്ടം പ്രതിഷേധിക്കുന്നതും ഇടയ്ക്ക് കല്ലുകള്‍ പോലെ ഏതൊക്കെയോ വലിച്ചെറിയുന്നതും ആക്രോശിക്കുന്നതും  കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും തുടക്കത്തില്‍ കാണാം. പിന്നീട് അടുത്ത വീഡിയോയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നുണ്ട്.  യുദ്ധത്തിന് നേതൃത്വം നല്‍കുന്ന നെതന്യാഹുവിനെതിരെ യുവജനതയുടെ പ്രതിഷേധമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാല്‍ പ്രചരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് […]

Continue Reading

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധകർ മർദിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാർഥ്യം ഇതാണ്…  

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധകർ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പ്രതിഷേധകർ വീഴ്ത്തുന്നതായി കാണാം. പിന്നീട് ഇയാളെ ഈ പ്രതിഷേധകരിൽ നിന്ന് രക്ഷപ്പെടുത്തി പോലീസ് […]

Continue Reading

സിറിയയിലെ 2013– കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു… 

മനുഷ്യത്വത്തിന്‍റെ, മാനവീകതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം ഇതുവരെ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കൂട്ടാക്കാതെ ഇരുകൂട്ടരും യുദ്ധം തുടരുകയാണ്. ഇസ്രായേല്‍ അനുകൂലികളും ഹമാസ്  അനുകൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഗാസയിലെ സൈനിക നടപടികള്‍ക്ക് പുറമെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇതിനിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചതിനല്ല യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദ്ദിക്കുന്നത്; സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ യു.കെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദിക്കുന്നതായി കാണാം. ‘ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹുവിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂliകലാണ് ഈ യുവാക്കള്‍’ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.   മുന്നറിയിപ്പ്: വീഡിയോകളിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു, വായനക്കാര്‍ ശ്രദ്ധിക്കുക. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് യുവാക്കളെ UK പോലീസുകാര്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുന്നതായി കാണാം. ഈ വീഡിയോയെ […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും  ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading