നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിലെ ദൃശ്യങ്ങൾ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
ഇറാൻ ഇസ്രായേലിൽ നടത്തുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ നെന്മാറയിലേതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് സ്ഫോടനങ്ങൾ നടക്കുന്നത് ജനങ്ങൾ അവരുടെ ഫോണിൽ അത് റെക്കോർഡ് ചെയ്യുന്നതും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]
Continue Reading