നൈജീരിയയില്‍ ക്രിസ്ത്യന്‍ കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നു എന്ന് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ സത്യമറിയൂ…

നൈജീരിയയില്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുറ്റത്ത് ഉണ്ടാക്കിയ കുഴിയിലേയ്ക്ക് ഒരാള്‍ വീട്ടിനുള്ളില്‍ നിന്നും ചെറിയ കുട്ടികളെ പിടിച്ചുവലിച്ചു കൊണ്ടുവരുന്നതും കുഴിയില്‍ തള്ളിയിട്ട ശേഷം മണ്ണിട്ട്‌ മൂടുന്നതും കാണാം. സമീപത്ത് നില്‍ക്കുന്ന സ്ത്രീ ഇയാളെ തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നടുക്കമുണ്ടാക്കുന്ന ഈ വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “നൈജീരിയ യിൽ ക്രിസ്ത്യാനി ആയത് കൊണ്ട് (മുസ്ലിം അല്ലാത്ത ത് കൊണ്ട് )പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നു. […]

Continue Reading

കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തിന്‍റെ ചിത്രമായിപങ്കിടുന്നത് നൈജീരിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്…

കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കര്‍ണ്ണാടക പര്യടനം തുടരുകയാണ്. റാലിക്കായി തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മൂന്നു ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ പതിനായിരങ്ങള്‍ ഒരു മൈതാനത്ത് തടിച്ചു കൂടിയിട്ടുള്ളത് കാണാം. കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തെ കാണിക്കുന്നു എന്ന അവകാശവാദത്തോടുകൂടിയ മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷ് ആണ് നല്‍കിയിട്ടുള്ളത്.  FB […]

Continue Reading

നൈജീരിയയില്‍ ബോകോ ഹറാമിന്‍റെ സ്ത്രികളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…

നൈജീരിയയില്‍ സ്കൂള്‍ കൂട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നിര്‍ബന്ധിതമായി മതംമാറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നൈജീരിയയിലെതല്ല പകരം ഹൈദരാബാദിലെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു ബാബ സ്ത്രികളുടെ മുകളില്‍ പൈപ്പുവഴി വെള്ളം അടിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് […]

Continue Reading