കറന്‍സിനോട്ടുകള്‍  നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകലൂടെ സത്യമിങ്ങനെ…

ഇപ്പോഴത്തെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സികള്‍ നിലവില്‍ വരുമെന്നും അവകാശപ്പെട്ട് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് സ്ക്രീന്‍ഷോട്ടുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനം ഓര്‍മയുള്ളതിനാല്‍ പല വായനക്കാരും വാര്‍ത്ത കണ്ട് ആശയക്കുഴപ്പത്തിലായി.  പ്രചരണം  2025 ഫെബ്രുവരി 1 മുതൽ ഇന്ത്യൻ സർക്കാർ കറൻസി നിരോധിക്കുകയും ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ […]

Continue Reading

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പടമുള്ള 10 രൂപയുടെ നോട്ടിന്‍റെ ഇന്നത്തെ മൂല്യം 50000 രുപയാണോ? സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ പടമുള്ള ഒരു നോട്ടിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 10 രൂപയുടെ ഒരു നോട്ടിന്‍റെ വില ഇന്ന് 50000 രൂപയാണ് എന്നാണ് അവകാശവാദം.  പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ നോട്ടിന്‍റെ കഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് 10 രൂപയുടെ ഒരു നോട്ട് കാണാം. നോട്ടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പടമാണ് […]

Continue Reading

ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.   പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു  സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: […]

Continue Reading