FACT CHECK: ന്യായ് പദ്ധതിക്കെതിരെ കെ സുധാകരൻ പരാമർശം നടത്തിയെന്ന മനോരമ ചാനലിന്‍റെ സ്ക്രീൻഷോട്ട് വ്യാജമാണ്…
പ്രചരണം കോൺഗ്രസിന്‍റെ ശക്തനായ നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരന്‍റെ ഒരു പ്രസ്താവന മനോരമ ന്യൂസ് ടിവിയുടെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചതായി ഒരു സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ക്രീൻ ഷോട്ടിൽ വാർത്തയായി നൽകിയ വാചകങ്ങൾ ഇതാണ്: അവർ നൽകിയിരിക്കുന്ന ഇങ്ങനെയാണ് ന്യായം പദ്ധതിയെക്കുറിച്ച് എന്നോട് ചോദിക്കരുത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല കെ സുധാകരൻ തുറന്നു പറഞ്ഞു.“ archived link FB post മാധ്യമങ്ങളോട് സംസാരിക്കുന്ന രീതിയിലുള്ള കെ സുധാകരന്‍റെ […]
Continue Reading