പെഹല്‍ഗാമില്‍ പിടികൂടിയ തീവ്രവാദിയെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈന്യം- പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  കാശ്മീരില്‍ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം “കൈകാര്യം” ചെയ്യുന്ന […]

Continue Reading

ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്ന ഇയാൾ ബംഗ്ലാദേശിലെ സൈന്യ മേധാവിയാണോ? സത്യാവസ്ഥ അറിയൂ…

ബംഗ്ലാദേശ് സേന മേധാവി ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ വീഡിയോയിൽ കാണുന്ന വ്യക്തി? എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. “നമ്മുടെ രാജ്യത്തിനെ ആക്രമിക്കാനും  യുദ്ധം ചെയ്യാനും  എത്തും സമയത്ത് തയ്യാർ ആണെന്ന് വെളിവിളിക്കുന്ന ഒരു പട്ടാള […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും  ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

ഇത് ഇസ്രയേല്‍ പട്ടാളം പാലസ്തീന്‍ ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളല്ല… സത്യമിങ്ങനെ…

ഇസ്രായേലിൽ പാലസ്തീൻ തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ. ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പുണ്യഭൂമിയായ ജറുസലേം  ഇസ്രയേലിലാണ്. ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ വലിയ ആരാധനാലയം അൽ അക്സ പള്ളി ജറുസലേം നഗരത്തിലെ ടെമ്പിൾ മൗണ്ടൈന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ജൂതന്മാർ കുടിയിറക്കി. ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading