രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…
ആദ്യത്തെ ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയാണ്. യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. യാത്രക്കിടെ രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് നല്‍കി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം യാത്രക്കിടെ കണ്ടുമുട്ടിയ പട്ടിക്കുട്ടിയെ രാഹുല്‍ ഗാന്ധി വണ്ടിയില്‍ കയറ്റിയിരുത്തി ലാളിക്കുന്നത് കാണാം. പട്ടിക്ക് ബിസ്ക്കറ്റ് പോലുള്ള എന്തോ ഭക്ഷണം നല്കിയപ്പോള്‍ അത് താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്. ചിരിയോടെ സമീപത്ത് നില്‍ക്കുന്ന […]
Continue Reading