ഗാസയിലെ ജനങ്ങള്‍ ഭക്ഷണത്തിനായി തിരക്ക് കൂട്ടുന്ന ദൃശ്യങ്ങള്‍ പാകിസ്താന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…  

ഐറിഷ് മാനുഷിക സംഘടനയായ കൺസർൺ വേൾഡ്‌വൈഡും ജർമ്മൻ എയ്‌ഡ് ഏജൻസിയായ വെൽത്തംഗർഹിൽഫും പ്രസിദ്ധീകരിച്ച 2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കൊപ്പം 105 മത് സ്ഥാനത്ത്  ‘ഗുരുതര’ വിഭാഗത്തിലാണ് ഇന്ത്യയുടെ റാങ്ക് കാണിക്കുന്നത്. പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ ഏതാനും റാങ്കിന് മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള പാകിസ്താനില്‍ പട്ടിണിയുണ്ടെന്ന് സൂചിപ്പിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  ഇസ്ളാമിക രീതിയില്‍ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകളും കുട്ടികളും ഭക്ഷണ വിതരണം നടത്തുന്ന […]

Continue Reading

FACT CHECK: UPയില്‍ ലോക്ക്ഡൌണ്‍ മൂലം പട്ടിണിയായ സ്ത്രി തന്‍റെ കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊന്നു എന്ന വ്യാജപ്രചരണം വിണ്ടും സജീവമാകുന്നു…

ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൌണ്‍ മൂലം ഒരു സ്ത്രി തന്‍റെ അഞ്ച് കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊന്നു എന്ന വ്യാജപ്രചരണം വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പിന്‍റെ പശ്ച്യതലത്തില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത‍യെ കുറിച്ച് ഫാക്റ്റ് ക്രെസെണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ ഒരു കൊല്ലം മുമ്പേ തന്നെ പോലീസ് അന്വേഷണം നടത്തി തെറ്റായി കണ്ടെത്തിയ ഒരു സംഭവത്തിന്‍റെതാന്നെന്ന്‍ കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming woman kills her 5 children due to lockdown and starvation. […]

Continue Reading