ബിഎസ്എഫ് ഉദ്യോഗസ്ഥന്‍റെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍..? വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ബിഎസ്എഫ് ബറ്റാലിയൻ കമാൻഡന്‍റ് ജിബു ബി. മാത്യുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിൽനിന്ന് സിബിഐ 96 കോടി രൂപ പിടിച്ചെടുത്തു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു മുറിയിൽ നോട്ടുകെട്ടുകൾ അടുക്കിവച്ചിരിക്കുന്നതിന്‍റെയും ഉദ്യോഗസ്ഥർ ഇവ കണ്ടുകെട്ടി കൊണ്ടുപോകുന്നതിന്‍റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പത്തനംതിട്ടയില്‍ ബിഎസ്എഫ് ജവാന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “⚠️☢️🥷അവിശ്വസനീയമായ ഒരു അറസ്റ്റ്. 83 ബിഎസ്എഫ് ബറ്റാലിയൻ കമാൻ്റൻ്റ് ജിബു ബി മാത്യുവിനെ ഷാലിമാർ എക്സ്പ്രസിൽ യാത്ര […]

Continue Reading

13 വർഷത്തിലധികം പഴക്കമുള്ള ചിത്രം കേരളത്തിലെ നിലവിലെ ബസ്റ്റാൻഡ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു… 

കേരളത്തിലെ ശോച്യാവസ്ഥയിലുള്ള ബസ്റ്റാൻഡും പരിസരവും അതേ സമയം യുപിയിലെ ഉയർന്ന നിലവാരത്തിലുള്ള ബസ്റ്റാൻഡും തമ്മിൽ താരതമ്യപ്പെടുത്തി രണ്ടു ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വെള്ളക്കെട്ട് നിറഞ്ഞ ബസ്റ്റാൻഡ് ആണ് ആദ്യത്തെ ചിത്രത്തിലുള്ളത്. ഇത് കേരളത്തിൽ നിലവിലുള്ള ഒരു ബസ്റ്റാന്റ് ആണെന്ന് പോസ്റ്റിൽ  സൂചിപ്പിക്കുന്നു. നവീന രീതിയിലുള്ള രണ്ടാമത്തെ ബസ്റ്റാൻഡ് ഉത്തർപ്രദേശിലെതാണ് എന്നും പറയുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലെ ബസ് സ്റ്റാൻഡുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്..ഒരെണ്ണം നമ്മുടെ സ്വന്തം കേരളത്തിൽ […]

Continue Reading