തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിലെ ദൃശ്യങ്ങൾ

തിരുവണ്ണാമലൈയിൽ RSS പഥസഞ്ചലനത്തിൻ്റെ  ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ RSS അംഗങ്ങൾ പഥസഞ്ചലനം നടത്തുന്നതായി വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിലെ മപ്രകൾ ഇത് വല്ലതും കാണിച്ചോ , തിരുവണ്ണാമലൈ💪”   എന്നാൽ എന്താണ് ഈ […]

Continue Reading

നാഗ്പൂരിലെ ദൃശ്യങ്ങൾ കർണാടകയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും RSS നടത്തിയ പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

കർണാടക കലബുർഗി ജില്ലയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും 1,500 സ്വയംസേവകർ  പങ്കെടുത്ത പഥസഞ്ചലനം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ RSS പ്രവർത്തകർ പഥസഞ്ചലനം ചെയ്യുന്നത് നമുക്ക് കാണാം  കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് […]

Continue Reading