പിപി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റഡാണ്… സത്യമറിയൂ
പ്രതിപക്ഷത്തിനെതിരെ അധിക്ഷേപ വാക്കുകളുമായി പിപി ചിത്തരഞ്ജൻ എംഎൽഎ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം വീഡിയോദൃശ്യങ്ങളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സഭ്യമല്ലാത്ത വാക്കുകൾ സഭയിൽ എണീറ്റ് നിന്ന് വിളിച്ചു പറയുന്നതായി കാണാൻ സാധിക്കുന്നുണ്ട്. അദ്ദേഹം സഭ്യമല്ലാത്ത വാക്കുകൾ സംസാരിച്ചു എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ചുമ്മാതല്ല മാധ്യമ വിലക്ക്… #നിർത്തെടാ പട്ടികളെ. 🤢ചിത്തരഞ്ജൻ വിചാരിച്ചത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ആണെന്നാണ് 😁 പിന്നീടാണ് മനസ്സിലായത് നിയമസഭ ആണെന്ന് 😁 സിപിഎം നേതാവിന്റെ ക്വാളിറ്റി […]
Continue Reading