BJP നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ കോലാഹലത്തിൻ്റെ ദൃശ്യങ്ങൾ കൊൽക്കത്തയിലേതല്ല ബിഹാറിലേതാണ്
കൊൽക്കത്തയിൽ ബിജെപി നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ എത്തിയ ജനങ്ങൾ വേദി നശിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രചാരണ റാലിയിൽ എത്തിയ ജനങ്ങൾ ബഹളം ഉണ്ടാക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. വീഡിയോയുടെ മുകളിൽ എഴുതിയത് […]
Continue Reading
