“വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ” – പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ഥ്യമറിയൂ…
വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ എത്തിയെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒറിജിനൽ പാക്കും ചൈനീസ് നിർമ്മിതമെന്ന് ആരോപിക്കപ്പെടുന്ന ഡ്യൂപ്ലിക്കേറ്റ് പാക്കും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് ആരോപണം. പ്രചരണം പലരും ഇതേ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ വിവരണത്തോടെ പങ്കുവയ്ക്കുന്നുണ്ട്. വൈറലായ വീഡിയോയിൽ ഒരാൾ അമുൽ വെണ്ണയുടെ രണ്ട് വ്യത്യസ്ത പാക്കറ്റുകൾ താരതമ്യം ചെയ്യുന്നത് കാണാം. പാക്കറ്റുകളിൽ ഒന്നിന് വൃത്താകൃതിയിലുള്ള പച്ച അടയാളം (വെജിറ്റേറിയൻ ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന ഒരു അടയാളം) ഇല്ലെന്ന് കാണിച്ച്, […]
Continue Reading