മത്സരത്തിനിടെകോഹ്ലിയുടെ ബോള്‍ തടയാന്‍ ശ്രമിച്ച  പാക് ക്രിക്കറ്റ് കളിക്കാരന്‍റെ പാന്‍റ്സ് ഊരിപ്പോയി എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

ഫെബ്രുവരി 23 ന് ദുബായിൽ ഐസിസി ചാംപ്യൻസ് ട്രോഫിയില്‍  പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിരാട് കോഹ്ലിയുടെ മികച്ച ഇന്നി‌ങ്സ് ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഈ മത്സരത്തിൽ നിന്നുള്ളതെന്ന പേരിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റാൻഡിൽ നിന്ന് വിരാട് കോഹ്ലിയെ സെഞ്ച്വറി പൂർത്തിയാക്കാൻ ആംഗ്യം കാണിക്കുന്നത് കാണാം. തുടര്‍ന്ന്  പാക്കിസ്ഥാൻ പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നതിനുമുമ്പ് തടയാൻ ശ്രമിച്ചപ്പോള്‍  അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്‍റ്സ് ഊരിപോകുന്നത് കാണാം. രോഹിത് ശർമ്മയും […]

Continue Reading