‘തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിക്കുള്ളില്‍ വിഷപ്പാമ്പ്…? വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…
തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ നിന്നും വിഷ പാമ്പിനെ പിടികൂടി എന്ന അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു സ്ത്രീയുടെ ചെവിക്കുള്ളിൽ പുറത്തേയ്ക്ക് തല നീട്ടി പാമ്പ് ഇരിക്കുന്നതും ഫോർ സെപ്സ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തലശ്ശേരിയിൽ നടന്ന സംഭവമാണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് […]
Continue Reading