FACT CHECK: ദൃശ്യങ്ങള്‍, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ഇന്ത്യയില്‍ എത്തിക്കുന്നതിന്റെതല്ല, ശ്രീബുദ്ധന്റെ തിരു അവശേഷിപ്പുകള്‍ കൈമാറുന്നതിന്റെയാണ്…
പുരാവസ്തുക്കളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഈയിടെ വലിയ പ്രചാരം സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. രാമായണ കഥയില്‍ പരാമര്‍ശിക്കുന്ന, സീതാദേവിയെ രാവണൻ ലങ്കയിലേക്കു തട്ടിക്കൊണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചപ്പോൾ സീതാദേവി ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നൊരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം സീതാദേവി അശോകവനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനത്തിൽ എത്തിച്ചുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് വിമാനത്താവളത്തില്നേരിട്ടെത്തി അത് സ്വീകരിച്ചുവെന്നും സൂചിപ്പിക്കുന്ന വാർത്തയും ശ്രീലങ്കൻ എയർലൈൻസ് കൊണ്ടുവന്ന പാറ യോഗി ആദിത്യനാഥിന് […]
Continue Reading