മുഖ്യമന്ത്രി പിണറായി വിജയൻ ശരണം വിളി തെറ്റിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് ദൃശ്യങ്ങൾ 

 പിണറായി വിജയൻ തെറ്റായി ശരണം വിളിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. “കല്ലും മുള്ളും കാലിൽ കുത്താ എന്ന ശരണം വിളിച്ച് […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിന് ആദരാഞ്ജലികൾ അർപ്പിച്ചില്ല എന്ന പ്രചരണം തെറ്റാണ് 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വി.എസ്. അച്യുതാനന്ദന്  ആദരാഞ്ജലികൾ പോലും അരിപ്പിച്ചില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നേതാക്കൾ വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി നമുക്ക് കാണാം. അതേ സമയം മുഖ്യമന്ത്രി അവിടെ നിന്ന് […]

Continue Reading

പ്രധാനമന്ത്രി മോദി തനിക്ക് വല്യേട്ടനെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു എന്ന തരത്തിലുള്ള വീഡിയോ എഡിറ്റഡാണ് 

“എനിക്ക് നരേന്ദ്ര മോദി വല്യേട്ടൻ” എന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിന്‍റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് മുഖ്യമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം പോസ്റ്റ് കാണാൻ – Facebook | Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കാണാം. ഈ ക്ലിപ്പിൽ മുഖ്യമന്ത്രി വിജയൻ പറയുന്നു, […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് പിണറായി വിജയന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ഏഴാം ഘട്ടം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകും. ഏകദേശം ഒരു മാസക്കാലമായി രാജ്യം മുഴുവന്‍ ജൂണ്‍ നാലിന് പുറത്തുവരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്.  ബി‌ജെ‌പിയും ഇന്ത്യ മുന്നണിയും തമ്മിലാണ് പ്രധാന മല്‍സരം. ഇരുകൂട്ടരുടെയും അണികള്‍ പ്രധാനമന്ത്രി ആരാകുമെന്ന ചര്‍ച്ചയിലാണ്. ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  മനോരമ ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ […]

Continue Reading