രാഹുൽ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്നത്  പുരിയിൽ നിന്നുള്ള പഴയ വീഡിയോ

രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയാണെന്ന അവകാശവാദവുമായി ഒരു വലിയ റാലിയുടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ജനലക്ഷങ്ങള്‍ റോഡില്‍ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒറ്റുകാരുടേയും ഷൂ നക്കികളുടേയും ഇട നെഞ്ച് പിളർത്തി, അവരുടെ പപ്പു ബീഹാറിന്റെ ഭൂമിയിൽ പ്രളയമായ് കുതിച്ച് വരുകയാണ് BJP Keralam ക്കാരേ CPIM Kerala ക്കാരേ” FB post […]

Continue Reading

ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് പുരി രഥയാത്രയുടെ വീഡിയോ… 

ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ഈയിടെ ആത്മീയ ആചാര്യന്‍ നടത്തിയ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  തുറസ്സായ മൈതാനത്ത് സൂചി കുത്താന്‍ ഇടയില്ലാത്തവണ്ണം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാണാം. ദൂരെയായി ക്ഷേത്രോല്‍സവത്തിലെ പോലുള്ള ഒരു രഥം കാണുന്നുണ്ട്. തിങ്ങിയ ജനക്കൂട്ടം ഉന്തും തള്ളും ഉണ്ടാക്കുന്നതും സുരക്ഷക്കായി കെട്ടിയിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ […]

Continue Reading