പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്
ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣 ഇത് […]
Continue Reading