തെര്‍മോകോള്‍ പെട്ടി തോണിയാക്കി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ യാത്ര… വീഡിയോ മധ്യപ്രദേശില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…
യാത്രാ സൌകര്യങ്ങളുടെ അപര്യാപ്തത മനുഷ്യ ജീവിതത്തെ എത്ര ദുരിതത്തിലാഴ്ത്തുന്നതിന്‍റെ ദയനീയ കാഴ്ചയായി, തെർമോക്കോൾ പെട്ടി തോണിയാക്കി കൈകൊണ്ട് തുഴഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുഴ കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പ്രചരണം യൂണിഫോമും സ്കൂള്‍ ബാഗുമായി ചതുരത്തിലുള്ള തെർമോക്കോൾ പെട്ടിയില്‍ കയറി തുഴഞ്ഞ് പുഴ കുറുകെ കടക്കുന്ന വിദ്യാര്‍ത്ഥികളെ ദൃഷ്യങ്ങളില്‍ കാണാം. ഇത് മധ്യപ്രദേശില്‍ നിന്നുള്ള സംഭവമാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “Digital India മധ്യപ്രദേശിൽ നിന്നുള്ള കാഴ്ച കുട്ടികൾ തെർമോ കൂൾ ബോക്സിൽ കയറി നദി മുറിച്ചു […]
Continue Reading