രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ.സുധാകരന്‍..? പ്രചരിക്കുന്നത് വ്യാജ പോസ്റ്റര്‍…
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റി ചില പ്രചരണങ്ങള്‍ ഏതാനും ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച് പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പത്ര മാധ്യമത്തിന്‍റെ ന്യൂസ് കാര്‍ഡ് രൂപത്തിലുള്ള പോസ്റ്ററില്‍ “രാഹുലിനെ കുറിച്ച് മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ത്രീ പീഡകരെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനില്ല : കെ സുധാകരൻ” എന്ന വാചകങ്ങളും കെ. സുധാകരന്‍റെ ചിത്രവുമാണ് കാണുന്നത്. FB post […]
Continue Reading