സെപ്റ്റംബര്‍ മുതല്‍ തപാല്‍ പെട്ടികളുടെ സേവനം അവസാനിപ്പിക്കും എന്ന പ്രചരണം വ്യാജം…

പണ്ടുകാലത്ത് ആശയ വിനിമയത്തിന്‍റെ കാതലായിരുന്നു തപാല്‍ സംവിധാനം. ഡിജിറ്റല്‍ യുഗത്തില്‍ തപാലിന്‍റെ പ്രാധ്യാന്യം പെട്ടെന്ന് നഷ്ടപ്പെടുകയും അതോടെ നോക്കുകുത്തിയായി മാറുകയും ചെയ്ത  തപാല്‍ പെട്ടികള്‍ (പോസ്റ്റ്‌ ബോക്സ്) സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  അരനൂറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം പോസ്റ്റ് ബോക്സ് (POST BOX) മടങ്ങുന്നു  എന്ന വാചകത്തോടൊപ്പം പോസ്റ്റ്‌ ബോക്സിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്.  FB post archived link എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റ് […]

Continue Reading