മുതിര്‍ന്ന പൌരന്മാര്ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു എന്ന അറിയിപ്പ് തെറ്റാണ്…
ഇന്ത്യൻ റെയിൽവേ മുമ്പ് മുതിർന്ന പൗരന്മാർക്ക് നല്കി വന്നിരുന്ന യാത്രാ ഇളവുകൾ ഇടയ്ക്ക് പിന്‍വലിച്ചിരുന്നു. ഇളവുകള്‍ പുനസ്ഥാപിച്ചുവെന്ന അവകാശവാദത്തോടെ ചില കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം തീർഥാടനത്തിനും ചികിത്സയ്ക്കുമെല്ലാം ട്രെയിനിൽ യാത്ര ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കുമുള്ള യാത്ര ഇളവുകളെ കുറിച്ചാണ് അറിയിപ്പില്‍ പറയുന്നത്. യാത്രാ ഇളവുകള്‍ക്ക് അര്‍ഹരായ മുതിര്‍ന്ന പൌരന്മാര് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള അറിയിപ്പാണ് കുറിപ്പിലുള്ളത്. കുറിപ്പ് ഇങ്ങനെ: “കേന്ദ്ര […]
Continue Reading
