FACT CHECK: സിനിമ താരം പ്രകാശ് രാജിന്‍റെ പേര് പ്രകാശ് ‘ആല്‍ബര്‍ട്ട്’ രാജാണ് എന്ന് വ്യാജപ്രചരണം…

സിനിമ താരം പ്രകാശ് രാജ് തന്‍റെ ക്രിസ്ത്യന്‍ പേര് മറച്ച് വെച്ച് ഹിന്ദു പേരില്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് എഴുത്തുകാരി അരുന്ധതി റോയ് തന്‍റെ സൂസന്ന എന്ന് പേര് മറഞ്ഞു, അതെ പോലെ പ്രകാശ് […]

Continue Reading

FACT CHECK: ‘ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല നിലപാടിലുറച്ച് കാരാട്ടിന്‍റെ ലേഖനം’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  പ്രകാശ് കാരാട്ട് എന്ന മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിനെ ബിജെപിയുമായി  ബന്ധപ്പെടുത്തി  ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവയുടെ മുകളില്‍ ഫാക്റ്റ് ക്രെസണ്ടോ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ലേഖനങ്ങള്‍ താഴെ വായിക്കാം:  FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ… നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…? FACT CHECK – സിപിഎം പോളിറ്റ് ബ്യൂറോ അംഗം […]

Continue Reading