റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി ആനി രാജ പോയെന്ന് വ്യാജ പ്രചരണം…
വയനാട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണിയിലെ നേതാക്കളാണ്. വയനാട് മണ്ഡലം കൂടാതെ രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മല്‍സരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ ആനി രാജ റായ്ബറേലിയില്‍ എത്തി എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം ആനി രാജയും ഭര്‍ത്താവും സിപിഐ നേതാവുമായ ഡി രാജയും ഒപ്പമുള്ള ചിത്രവും ഒപ്പം “വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ആനി രാജ ഇന്നുമുതൽ റായിബേരേലിയിൽ രാഹുൽ […]
Continue Reading