പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതിയുടെ ചിത്രമല്ല ഇത്, സത്യമിങ്ങനെ…

ഒരു പതിറ്റാണ്ട് മുമ്പ് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രൂരമായ ലൈംഗിക അതിക്രമണം. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ മരണത്തോട് പൊരുതിയ ശേഷം ലോകത്തോടെ വിടപറഞ്ഞു. അവളോടുള്ള ആദരസൂചകമായി പെണ്‍കുട്ടി നിര്‍ഭയ എന്ന നാമത്തില്‍ അറിയപ്പെടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.  പിന്നീട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. കേസില്‍ ആകെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമായിരുന്നു ലഭിച്ചത്. […]

Continue Reading