FACT CHECK: പ്രിയങ്ക ഗാന്ധിയുടെ എഡിറ്റ് ചെയ്ത ട്വീറ്റ് വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
പ്രിയങ്ക ഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് നുണ പറഞ്ഞു എന്ന തരത്തില്‍ അവരുടെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. ട്വീറ്റില്‍ […]
Continue Reading