FACT CHECK : ഈ ഷോര്‍ട്ട് ഫിലിം അന്തരിച്ച വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന് കിം കി ഡുക്കിന്റെതല്ല…
വിവരണം ഹൃദയ സ്പര്‍ശിയായ കഥാ സന്ദര്‍ഭമുള്ള ഒരു ഷോര്‍ട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ കഥാസാരം ഇങ്ങനെ: കുട്ടി സ്കൂളില്‍ വൈകി എത്തുന്നു. അദ്ധ്യാപകന് എന്താണ് നീ വൈകിയത് എന്ന് ചോദിക്കുന്നു. അവന് ഉത്തരം പറയുന്നില്ല. സ്കൂളില്‍ വൈകിയെത്തുന്നതിന് അധ്യാപകന്റെ കൈയ്യില്‍ നിന്നും അവന് പതിവായി ശിക്ഷ വാങ്ങുന്നുണ്ട്. കരച്ചില് അടക്കി കുട്ടി പ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാട്ടുന്നു. എന്നാല്‍ ഒരു ദിനം അദ്ധ്യാപകന് സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടി സ്കൂള്‍ വേഷത്തില്‍ തന്നെ രോഗബാധിതയായ ബന്ധുവിനെ […]
Continue Reading