ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വ്യാജമാണ്
ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച നിയമ അധ്യാപികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. പ്രചരണം ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ നൽകിയ ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. “ശബരിമല സമയത്ത് പാർട്ടിക്ക് എൻറെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ എൻറെ ആവശ്യമില്ല. ഞാൻ പാർട്ടി കോൺഗ്രസ് ശബരിമല വിഷയത്തിൽ നമ്മൾ ഒത്തുകളിച്ചത് ആണ് എന്ന് ജനം തിരിച്ചറിയും അത്ര രാത്രികാലങ്ങളിൽ പഞ്ചാര വർത്താനം പറയാൻ എത്തുന്ന സഖാക്കൾക്ക് ബിന്ദു […]
Continue Reading