ഗാസ തീരത്തെത്തിയ ഫ്ലോട്ടില ബോട്ടുകള്‍ എന്ന് പ്രചരിപ്പിക്കുന്നത് ടുണീഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങള്‍…

ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ബോട്ടുകള്‍ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനെറ്റ്. ഒക്ടോബർ ഒന്നിന് 120 നോട്ടിക്കൽ മൈൽ അപകട മേഖലയിൽ കപ്പലുകൾ പ്രവേശിച്ചതോടെ ഇസ്രായേൽ സേന തടയുകയുണ്ടായി. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരെ ബന്ദികളാക്കുകയും ചെയ്തു.  അതിനിടെ ഫ്രീഡം ഫ്ലോട്ടില ബോട്ടുകള്‍ ഗാസ തീരത്തെത്തിയെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പതിനായിരക്കണക്കിന് മനുഷ്യര്‍ കടല്‍ തീരത്ത് ഒരുമിച്ച് നിന്ന്, മുന്നോട്ടു നീങ്ങുന്ന കപ്പലുകള്‍ക്ക് പാലസ്തീന്‍ പതാകകള്‍ […]

Continue Reading