ദൃശ്യങ്ങള്‍ ചെന്നൈയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതല്ല, സത്യമിങ്ങനെ…
ബംഗാള്‍ ഉല്‍ക്കടലില്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറുകയും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. പലയിടത്തും കനത്ത വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതിനുശേഷം ചെന്നൈയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രളയത്തില്‍ ആഡംബര വീടുകളില്‍ വെള്ളം കയറിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സമ്പന്ന ഏരിയയിലുള്ള ആഡംബര ഭവനങ്ങളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോകുന്നത് കാണാം. ഇത് ചെന്നെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട […]
Continue Reading