FACT CHECK: ആസ്സാമില്‍ സ്വതന്ത്ര രാജ്യം ആവശ്യപെട്ട് സമരം ചെയ്യുന്ന ബംഗ്ലാദേശികളെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…

ആസ്സാമില്‍ സ്വതന്ത്ര രാജ്യം ആവശ്യപെട്ട് ആസ്സാമില്‍ പ്രതിഷേധം നടത്തിയ ബംഗ്ലാദേശികളെ അസ്സാം പോലീസ് അടിച്ച് ഓടിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോകം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ഒരു പ്രതിഷേധ റാലിക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നത് നമുക്ക് കാണാം. […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പച്ച മാംസം ഭക്ഷിക്കുന്ന രോഹിങ്ങ്യകളുടെതല്ല…

പച്ച മാംസം ഭക്ഷിക്കുന്ന മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Screenshot:Facebook post claiming the photo to be of raw meat eating Rohingyas from Myanmar. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പച്ച […]

Continue Reading