ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുകാരിയെ കയ്യിലെടുത്ത് പിതാവ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യം ഇതാണ്…
കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ദിവസേന എന്നവണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പ്രചരണം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് മകളെ ചേർത്തുപിടിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിതാവിന്റെ കൈയ്യിലുള്ള കുട്ടി ബലാല്‍സംഗത്തിന് ഇരയായിയെന്നും […]
Continue Reading