പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയില്‍ ഈയിടെ രൂപപ്പെട്ട വെള്ളക്കെട്ട്… പ്രചരിക്കുന്നത് പഴയ ചിത്രം
ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബംഗളുരു – മൈസൂർ എക്സ്പ്രസ്സ് വേ വെള്ളപൊക്കത്തിൽ മുങ്ങി എന്നവകാശപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ റോഡിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്, പ്രചരണം ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് മൂന്ന് മണിക്കൂർ 75 മിനിട്ട് കൊണ്ട് യാത്ര ചെയ്ത എത്താമെന്നുള്ള സൌകര്യമൊരുക്കി മാർച്ച് 12നാണ് 8480 കോടി രൂപ ചെലവിൽ നിർമ്മിച്ച ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ എക്സ്പ്രസ് […]
Continue Reading