മലമ്പുഴയില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന എസ്. കെ. സജീഷിന്‍റെ ഈ ചിത്രം എഡിറ്റഡാണ്…
മലമ്പുഴയിൽ കൂട്ടുകാരോടൊപ്പം ട്രക്കിംഗ് നടത്തുമ്പോൾ മലമുകളിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ ഇന്ത്യൻ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തിയ വാർത്ത, പ്രാർത്ഥനയോടെ കാത്തിരുന്ന മലയാളികൾക്ക് ഒട്ടേറെ ആശ്വാസകരമായി. ഏകദേശം 48 മണിക്കൂറാണ് യാതന സഹിച്ച് ബാബുവിന് മലമുകളിലെ ഒരു ഇടുക്കില്‍ ഇരിക്കേണ്ടി വന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്താമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി വരുന്നുണ്ട്. ഇതിനിടയിൽ ഇടതുപക്ഷ സഹയാത്രികനും ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ട്രഷററുമായ എസ്. കെ.സജീഷ് രക്ഷാപ്രവർത്തനം നടത്തിയ സേനയ്ക്കൊപ്പം നിൽക്കുന്ന […]
Continue Reading