എപ്സ്സ്റ്റീന്‍ ഫയല്‍സിന് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ബാറില്‍ നിന്നും പുറത്താക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയത്…

അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്സ്റ്റീന്‍റെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിനുശേഷം, ബ്രിട്ടന്‍ പ്രധാനമന്ത്രി സ്റ്റാർമർ ഒരു ആഴ്ചയിലേറെയായി വർദ്ധിച്ച സമ്മർദ്ദം നേരിട്ടിരുന്നു. എപ്സ്റ്റീനുമായുള്ള അടുത്തബന്ധം ഉണ്ടായിരുന്ന ലേബർ പാര്‍ട്ടിക്കാരനായ മണ്ടൽസണെ യുഎസിലെ അംബാസഡറായി നിയമിക്കാനുള്ള തീരുമാനമാണ്  സ്റ്റാർമറെ പ്രതിസന്ധിയിലാക്കിയത്.   എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കണമെന്ന ആവശ്യം ഈ പശ്ചാത്തലത്തില്‍ ശക്തമാവുകയാണ്. ഇതിനിടെ സ്റ്റാർമർ ഒരാളുമായി ഉന്തുംതള്ളും നടത്തുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്റ്റാര്‍മറെ ഒരാള്‍ ശക്തമായി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് […]

Continue Reading

കേരള സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ ബാര്‍ യുണിറ്റ്..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് 2025 ഏപ്രിലില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് പുതിയ മദ്യനയം മൂലം തടസ്സമില്ല. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ സഞ്ചരിക്കുന്ന ബാര്‍ ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മിനിലോറി ബാറിന്‍റെ മട്ടില്‍ അലങ്കരിച്ച് വിവിധയിനം മദ്യങ്ങള്‍ നിരത്തി വച്ച് മൊബൈല്‍ ബാറാക്കി മാറ്റി, ചുറ്റുംനിന്ന് ആളുകള്‍ കൌതുകപൂര്‍വ്വം വീക്ഷിക്കുന്ന […]

Continue Reading