FACT CHECK: കോണ്‍ഗ്രസ്സിനെതിരെ ബിന്ദുകൃഷ്ണയുടെ പരാമർശം പ്രചരിപ്പിക്കുന്ന ന്യൂസ് 18 ചാനൽ സ്ക്രീൻഷോട്ട് വ്യാജമാണ്…
പ്രചരണം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഒരു സംഘം പ്രവർത്തകർ പ്രതിഷേധമുയർത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. നിലവിൽ കൊല്ലം ഡിസിസി അധ്യക്ഷയാണ് ബിന്ദുകൃഷ്ണ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നും അവര്‍ ജനവിധി തേടുന്നുണ്ട്. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണയെ പറ്റി കഴിഞ്ഞദിവസം മുതൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ന്യൂസ് ചാനലിന്റെ ഒരു സ്ക്രീൻഷോട്ടിലാണ് പ്രചരണം. ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിട്ടുള്ള വാർത്ത ഇങ്ങനെയാണ്: […]
Continue Reading