മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പരസ്യത്തിന് ബെവ്കോയുമായി യാതൊരു ബന്ധവുമില്ല, സത്യമിതാണ്…

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യത്തെ കുറിച്ചുള്ള പരസ്യം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയില്‍ ലൈംഗിക ചുവയുള്ള സംഭാഷണത്തോടെ ഒരു സ്ത്രീ മദ്യത്തെയും മദ്യപാനത്തെയും പ്രോല്‍സാഹിപ്പിച്ച് സംഭാഷണം നടത്തുന്നതും ഒടുവില്‍ ബെവ്കോയുടെ പേര് പറയുന്നതും ലോഗോ സ്ക്രീനില്‍ തെളിഞ്ഞുവരുന്നതും കാണാം.  സംസ്ഥാന സര്ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ പരസ്യമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Kerala ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധംപതനം എത്രത്തോളം എത്തിയെന്ന് നോക്കൂ. കഷ്ടം #highlighteveryoneallfollowers” FB post […]

Continue Reading

FACT CHECK: നിലവില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതിന്‍റെ അനന്തരഫലം എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള പഴയ ചിത്രമാണ്…

പ്രചരണം   ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഉത്തരവായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബിവറേജസ് തുറന്നതിനു പിന്നാലെ ബിവറേജസിനു മുന്നിൽ ക്യൂ നിൽക്കുന്ന ജനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹ്യ അകലമോ വേണ്ടത്ര നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വലിയ  ജനക്കൂട്ടം  ബിവറേജസുകളുടെ മുന്നിൽ നില്‍ക്കുന്നത് എന്നാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ച് അവകാശപ്പെടുന്നത്.  മദ്യപിച്ച് ബോധം നഷ്ടപ്പെട്ട മദ്യപന്മാര്‍ റോഡരുകിൽ കിടക്കുന്ന […]

Continue Reading