ബിഹാറിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്കുകളിൽ ക്രമക്കേടോ? വൈറൽ പ്രചരണത്തിൻ്റെ സത്യാവസ്ഥ അറിയൂ…
ബിഹാറിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം അർഹതപ്പെട്ട വോട്ടർമാരുടെ സംഖ്യകളും 3 ലക്ഷം അധികം വോട്ടുകൾ എണ്ണിയിട്ടുണ്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ചില കണക്കുകൾ നമുക്ക് കാണാം. കാണിക്കുകൾ പ്രകാരം 22.85% […]
Continue Reading
